Book Name in English : Aayurvedhiya Aathmopadeshasathakam
അസാധാരണമായ ഒരു ബ്യഹദ്‌രചന, ഗഹനമായ ജ്ഞാനത്തിൻറെ പ്രകാശം നമ്മുടെ വൈദ്യശാസ്ത്രത്തേയും ആ മേഖലയിൽ വന്നു ഭവിച്ചിട്ടുള്ള സങ്കുചിത ഭേദചിന്തകളേയും ഉച്ചാടനം ചെയ്‌തു സകലർക്കും ഹിതകരമായ ജീവിതവും പ്രാപ്‌തിയും സാധ്യമാക്കാനുള്ള പ്രാർത്ഥനയാണ് ഡോ. ഷാജഹാൻ്റെ ഈ കനപ്പെട്ട കൃതി. അറിവിന്റെ ആദിത്യ വർശനത്തിനു ഇത് നമ്മളെ പ്രാപ്‌തരാക്കട്ടെ ഉദ്ഗ്രഥിതമായ പ്രപഞ്ച വീക്ഷണം ഭാരതീയ മനസ്സിന്റെ ശക്തിയും സൗന്ദര്യവുമാണ്. ആ ശക്തി സൗന്ദര്യങ്ങളാണ് ഡോ. ഷാജഹാൻ്റെ അക്ഷയ പ്രചോദനം . --കെ.ജയകുമാർ ഐ.എ.എസ്.(റിട്ട.)Write a review on this book!. Write Your Review about ആയുർവേദീയ ആത്മോപദേശശതകം Other InformationThis book has been viewed by users 6 times