Image of Book അഭിനവകഥകള്‍ - എം സുകുമാരന്‍
  • Thumbnail image of Book അഭിനവകഥകള്‍ - എം സുകുമാരന്‍
  • back image of അഭിനവകഥകള്‍ - എം സുകുമാരന്‍

അഭിനവകഥകള്‍ - എം സുകുമാരന്‍

Publisher :DC Books
ISBN : 9789357323918
Language :Malayalam
Edition : 2023
Page(s) : 352
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 420.00
Rs 399.00

Book Name in English : Abhinavakathakal - M Sukumaran

എം. സുകുമാരൻ വളരെ കൂടുതലൊന്നും എഴുതിയിട്ടില്ല. മുപ്പത്തഞ്ചിൽ പരം ചെറുകഥകളും ’ശേഷക്രിയ’ ഉൾപ്പെടെ ഏതാനും ലഘു നോവലുകളും മാത്രമേ അദ്ദേഹം തന്റെ എഴുപത്തഞ്ച് വർഷക്കാലത്തെ ജീവിതകാലത്ത് രചിച്ചുള്ളൂ. ജീവിതത്തിന്റെ അവസാനകാലത്തെ കാൽ നൂറ്റാണ്ടിൽ ഒന്നുമെഴുതിയില്ല. ആ കടുത്ത മൗനത്തെ ഭേദിക്കുവാൻ മാധ്യമങ്ങളുടെയും പ്രസാധകരുടെയും നിരന്തരമായ വലിയ പ്രേരണകൾക്കും പ്രലോഭനങ്ങൾക്കും സാധിച്ചില്ല. തന്റെ ജീവിതശുദ്ധിയിലും നിലപാടുകളിലും ഉറച്ചു വിശ്വസിച്ചതുപോലെ തന്റെ കലയുടെ വിശുദ്ധിയിലും അദ്ദേഹം വിശ്വസിച്ചു. തന്റെ ഉള്ളിൽനിന്നും പൊട്ടിപ്പുറപ്പെടാത്ത ഒരു ആശയവും അദ്ദേഹം തന്റെ കലയിൽ അവതരിപ്പിച്ചില്ല.
Write a review on this book!.
Write Your Review about അഭിനവകഥകള്‍ - എം സുകുമാരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 233 times