Image of Book അച്യുതം
  • Thumbnail image of Book അച്യുതം
  • back image of അച്യുതം

അച്യുതം

Publisher :Logos Books
ISBN : 9789385064791
Language :Malayalam
Page(s) : 163
Condition : New
no ratings yet, be the first one to rate this !

Book Name in English : Achyutham

ഈ നോവല്‍ ആഖ്യാനവൈശിഷ്ട്യംകൊണ്ടും അസാമാന്യമായ കയ്യടക്കകൊണ്ടും അനുവാചകനെ ഒരേസമയം അമ്പരപ്പിയ്ക്കുകയും ആഹ്ലാദിപ്പിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് വായിച്ചവസാനിപ്പിച്ച ഉടനെതന്നെ ഈ നോവള്‍ വീണ്ടും തുറക്കാന്‍ അയാള്‍ നിര്‍ബന്ധിതനാവുന്നു. ഉന്നതമായ ധിഷണകൊണ്ടും ഉദാത്തമായ രചനാപാടവം കൊണ്ടും പ്രദീപ്കുമാര്‍ സാധിയ്ക്കുന്ന ഇന്ദ്രജാലം കൊണ്ടാണ് അതു സാദ്ധ്യമാവുന്നത്.
Write a review on this book!.
Write Your Review about അച്യുതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 636 times

Customers who bought this book also purchased