Image of Book ആദാമിന്റെ മകന്‍ അബു ദൃശ്യ ദര്‍ശനങ്ങളിലെ കാലവും ദേശവും
  • Thumbnail image of Book ആദാമിന്റെ മകന്‍ അബു ദൃശ്യ ദര്‍ശനങ്ങളിലെ കാലവും ദേശവും
  • back image of ആദാമിന്റെ മകന്‍ അബു ദൃശ്യ ദര്‍ശനങ്ങളിലെ കാലവും ദേശവും

ആദാമിന്റെ മകന്‍ അബു ദൃശ്യ ദര്‍ശനങ്ങളിലെ കാലവും ദേശവും

ISBN : 9788182655492
Language :Malayalam
Edition : 2012
Page(s) : 110
Condition : New
3 out of 5 rating, based on 21 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Adaminte Makan Abu Drisya Dasarsanamgalile Kaalavum Desavum

ആദാമിന്റെ മകന്‍ അബു എനിക്ക് ഇഷ്ടപ്പെട്ടുവെന്ന് പറയാം ...
ലളിതമായൊരു സിനിമ. ചില പ്രശ്‌നങ്ങളുണ്ടെങ്കില്‍കൂടി
ഈ സിനിമ അത്ഭുതപ്പെടുത്തി . ഇറാനിയന്‍ സിനിമകളുടെ
ചുവടുപിടിച്ചുള്ള മനുഷ്യനന്മയുടെ ആഘോഷമാണ്
ആദാമിന്റെ മകന്‍ അബു . ഇതിലൊരു വില്ലനില്ല .
എല്ലാവരും സൗമ്യതയുടെ മൂര്‍ത്തിരൂപങ്ങള്‍ .
- അടൂര്‍ ഗോപാലകൃഷ്ണന്‍ . ആദാമിന്റെ മകന്‍ അബു മലയാളത്തിന്റെ അഭിമാനചിത്രമാണ്.
ചലച്ചിത്രകാരന്റെ കൈപ്പിടിയില്‍നിന്ന് വഴുതിയുയര്‍ന്ന്
പ്രസക്തിയുടെ മയൂഖമാലകള്‍ പ്രസരിപ്പിക്കുകയാണ് ഈ ചിത്രം . സിനിമയുടെ മാത്രം വിജയമല്ലിത് . ആ സിനിമ ആവിഷ്‌കരിക്കുന്ന സാംസ്‌കാരികപരിസരത്തിന്റെ കൂടി വിജയമാണ്.
- വിജയകൃഷ്ണന്‍

തികച്ചും ആത്മാര്‍ഥമായതും അര്‍പ്പണബോധത്തോടെ
സാക്ഷാത്ക്കരിച്ചതുമായ സിനിമയാണ് ആദാമിന്റെ മകന്‍ അബു
എന്ന് സിനിമ കാണുമ്പോള്‍ ബോധ്യപ്പെടുന്നു.
-ജി.പി. രാമചന്ദ്രന്‍
Write a review on this book!.
Write Your Review about ആദാമിന്റെ മകന്‍ അബു ദൃശ്യ ദര്‍ശനങ്ങളിലെ കാലവും ദേശവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4206 times

Customers who bought this book also purchased