Book Name in English : Adarthanaakathe Adaranaakathe
സൗഹൃദത്തിൻ്റെ സമ്മോഹനമായ വഴിത്താരയിൽനിന്നും പ്രണയത്തിൻ്റെ സംശുദ്ധഭാവം പൂണ്ട് ഇടനാഴി കയറി ദാമ്പത്യമെന്ന സഹജീവനത്താളിൽ സ്നേഹംകൊണ്ട് ഒപ്പുവെച്ച രണ്ടുപേരുടെ കഥ. കാഴ്‌ചകളകലാൻ തുടങ്ങുമ്പോഴും അടിപതറിപ്പോകാതെ സമൂഹത്തിനായി ഒരു കൈത്തിരിവെട്ടം തെളിച്ചുവെയ്ക്കുന്ന നായകൻ. പരിമിതികളെ സഹവർത്തിത്വത്താൽ അതിജീവിക്കുമ്പോൾ ഇമ്പമോടെ കൂടിച്ചേരുന്ന ബന്ധത്തിൻ്റെ മനോഹാരിത.Write a review on this book!. Write Your Review about അടർത്താനാകാതെ അടരാനാകാതെ  Other InformationThis book has been viewed by users 33 times