Book Name in English : Adbuthalokathile Ishtakkuttikal
ഓഷീനും അനിയത്തിയും നിലവറയിലെ ഒഴിഞ്ഞ പെട്ടിയിൽ കയറി അദ്ഭുതലോകത്തെത്തിയ കഥ. അവിടെ കണ്ട മൃഗങ്ങളുമായി ചങ്ങാത്തത്തിലായ ശേഷം അവർ തിരികെ എത്തുന്നു. പതിനെട്ട് അധ്യായങ്ങൾ നീളുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി അർച്ചിത് ആൻ ഉണ്ണിയുടെ ഫാൻ്റസി നോവൽ.Write a review on this book!. Write Your Review about അത്ഭുതലോകത്തിലെ ഇഷ്ടക്കുട്ടികൾ Other InformationThis book has been viewed by users 16 times