Book Name in English : Adhikarathinte Anandhavum Ekandhathayum
അധികാരത്തിൻറെ സൂക്ഷ്മ പാഠങ്ങളുടെ ആവിഷ്കാരമാണ് ഈ പുസ്തകം. മനുഷ്യൻ അനുഭവ ക്കുന്ന ചരിത്രപരമായ നീതിരാഹിത്യത്തിന്റെയും പലവിധ പീഡാനുഭവങ്ങളുടെയും മൗലികമായ വായന ഈ ഗ്രന്ഥം സാധ്യമാക്കുന്നു. ചരിത്രവും രാഷ്ട്രീയവും തത്വചിന്തയും സൗന്ദര്യശാസ്ത്രവും ഇഴചേരുന്ന അസാധാരണമായ വായനാനുഭവം. ടി.എസ്. എലിയറ്റ് പറഞ്ഞതുപോലെ, ’ജീവിക്കുന്നതിനിടയിൽ നമുക്ക് നഷ്ടപ്പെടുന്ന ജീവിതത്തെക്ക റിച്ചാണ് ഈ പുസ്തകം പറയുന്നത്.
Write a review on this book!. Write Your Review about അധികാരത്തിന്റെ ആനന്ദവും ഏകാന്തതയും Other InformationThis book has been viewed by users 19 times