Image of Book അധികാരി
  • Thumbnail image of Book അധികാരി
  • back image of അധികാരി

അധികാരി

ISBN : 9789355496874
Language :Malayalam
Edition : 2024
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Adhikari

വാതില്‍ കടക്കാന്‍ കാലെടുത്തുവെച്ച അധികാരി പെട്ടെന്ന് തിരിഞ്ഞ് കൊടുങ്കാറ്റായി. ഓടിച്ചെന്ന് കാജലിന്റെ മുഖം
രണ്ടു കൈ കൊണ്ടും പിടിച്ച് നെറ്റിയില്‍, വിതുമ്പിക്കൊണ്ട് ഉമ്മവെച്ചു. കാജലിന്റെ നെറ്റിയില്‍ അധികാരിയുടെ
കണ്ണുനീര്‍ പരന്നു…
ചേറുമ്പിലെ പലചരക്കുകടയില്‍നിന്നും ഇലയും പുകയിലയും വാങ്ങി ബീഡി തെരച്ചുകൊടുത്ത് കുടുംബം പോറ്റുന്ന അധികാരിയുടെ കഥയാണിത്. ജീവിതം ഇതിഹാസമാക്കിമാറ്റിയ അധികാരി എന്ന സാധാരണക്കാരന്റെ കഥ.
ചേറുമ്പിലെ അധികാരിയുടെയും ആ നാടിന്റെ സ്വന്തം കഥാപാത്രങ്ങളുടെയും ജീവിതകഥ പറയുന്ന നോവല്‍.
ചിത്രീകരണം
Write a review on this book!.
Write Your Review about അധികാരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 69 times