Book Name in English : Adhinivesavum Charithravum
ആധുനിക യൂറോപ്യന്‍ അധിനിവേശം ഭൂമുഖത്തെ മുഴുവന്‍ ഉടച്ചുവാര്‍ത്ത ഒരു പ്രക്രിയയാണ്. അതിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രതികരണങ്ങള്‍ എത്തിച്ചേരാത്ത ഒരു മണ്ഡലവും അവശേഷിച്ചിട്ടില്ല. സാമ്പത്തിക വിഭവ സമാഹരണത്തിനായുള്ള അന്വേഷണങ്ങളില്‍ തുടങ്ങി പതുക്കെ രാഷ്ട്രീയവും സാംസ്കാരികവുമായ തലങ്ങളിലേക്കുകൂടി അതു പടര്‍ന്നു.Write a review on this book!. Write Your Review about അധിനിവേശവും ചരിത്രവും Other InformationThis book has been viewed by users 1394 times