Book Name in English : Adhunikalokathinte Acharyar
ആദ്ധ്യാത്മികസത്യം ഉപദേശിച്ച്, ഭാരതത്തിനും ലോകത്തിനു മുഴുവനും വെളിച്ചം നല്കുകയും, ഇന്നും വെളിച്ചം നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു, രാമകൃഷ്ണ-ശാരദാ-വിവേകാനന്ദ-ദിവ്യത്രയം. വരുംകാലങ്ങളില്‍ ലോകത്തെയാകെ നയിക്കുന്നതില്‍ പ്രഥമസ്ഥാനം വഹിക്കാന്‍പോകുന്ന ഒരു തത്ത്വശാസ്ത്രത്തിന്റെ സജീവമൂര്‍ത്തികളായ ഈ ദിവ്യത്രയത്തെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്.Write a review on this book!. Write Your Review about ആധുനികലോകത്തിന്റെ ആചാര്യര്‍ Other InformationThis book has been viewed by users 387 times