Book Name in English : Adhyapakarkku Oru Manifesto
സാധാരണ അദ്ധ്യാപകൻ പറയും 
 നല്ല അദ്ധ്യാപകൻ വിശദീകരിക്കും 
 മികച്ച അദ്ധ്യാപകൻ ബോധ്യപ്പെടുത്തും 
 മഹാനായ അദ്ധ്യാപകൻ പ്രചോദിപ്പിക്കും 
 
 വില്യം ആർതർ വാഡ് 
 
 എന്തു പഠിപ്പിക്കണം ? 
 എങ്ങനെ പഠിപ്പിക്കണം ? 
 എപ്പോൾ പഠിപ്പിക്കണം ? 
 എക്കാലത്തും ക്ലാസ് മുറികളിൽ അലയടിക്കുന്ന ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന പുസ്തകം. ഒരു സാധാരണ അദ്ധ്യാപകനിൽ നിന്ന് മഹാനായ അദ്ധ്യാപകനിലേക്കുള്ള മാർഗ്ഗമാണ് അദ്ധ്യാപകർക്ക് ഒരു മാനിഫെസ്‌റ്റോ. 
 
 ജീവനുറ്റ ക്ലാസ് മുറികൾക്കായി ഒരു കൈപ്പുസ്തകംWrite a review on this book!. Write Your Review about അദ്ധ്യാപകർക്ക് ഒരു മാനിഫെസ്റ്റോ  Other InformationThis book has been viewed by users 460 times