Book Name in English : Adhyapika
കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുപാടുകള്ക്കി ടയില്‍ ഒരദ്ധ്യാപിക നേരിടുന്ന സംഘര്ഷാത്മകാനുഭവങ്ങള്‍... പരസ്പരസ്‌നേഹത്തിന്റെ പാരമ്യതയില്‍ വീട്ടുകാര്ക്കാ്യി സ്വജീവിതം പകുത്തുനല്കിയ സാറാമ്മടീച്ചറുടെ ദുരന്തകഥ. ഹൃദയസ്പര്ശി യായ വായനാനുഭവം പകര്ന്നുനനല്കുന്ന കാനം ഇ.ജെ. യുടെ മികവുറ്റ രചന.Write a review on this book!. Write Your Review about അദ്ധ്യാപിക Other InformationThis book has been viewed by users 3016 times