Book Name in English : Adhyathe Kanmani
ശിശുപരിചരണം—ഗർഭകാലത്തും പ്രസവശേഷവും അറിയേണ്ടതെല്ലാം.
ആദ്യത്തെ കൺമണിയെക്കുറിച്ച് സ്വപ്നം നെയ്യുമ്പോൾ മുതൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ പുസ്തകത്തിൽ. ഗർഭകാലം, പ്രസവം, പ്രസവാനന്തരമുള്ള കുഞ്ഞിന്റെ പരിചരണം. വളർച്ചയുടെ ഘട്ടങ്ങൾ സ്വഭാവ സവിശേഷതകൾ എന്നിങ്ങനെ പാരന്റെിങ്ങിനെക്കുറിച്ച് നിങ്ങൾ അറിയെണ്ടതെല്ലാം.Write a review on this book!. Write Your Review about ആദ്യത്തെ കണ്‍മണി Other InformationThis book has been viewed by users 366 times