Book Name in English : Adhyathmaramayanam
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ. വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ കാലാഹിനാ പരിഗ്രസ്‌തമാം ലോകവു-മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു. പുത്രമിത്രാർഥകളത്രാദിസംഗമ-മെത്രയുമല്പകാലസ്ഥിതമോർക്ക നീ പാന്ഥർ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി വിയോഗം വരുമ്പോലെ നദ്യാമൊഴുകുന്ന കാഷ്‌ഠങ്ങൾപോലെയു-മെത്രയും ചഞ്ചലമാലയസംഗമം“Write a review on this book!. Write Your Review about അദ്ധ്യാത്മരാമായണം Other InformationThis book has been viewed by users 2 times