Book Name in English : Adhyatmaramayanthile Sreeramageetha
നിത്യനൂതനമായ ആശയങ്ങളുടെ അക്ഷയഖനിയാണ് അദ്ധ്യാത്മരാമായണം. മനുഷ്യനും പ്രപഞ്ചവും ഈശ്വരനും തമ്മിലുള്ള ബന്ധങ്ങളുടെ രഹസ്യത്തെ ശ്രീരാമതത്ത്വോപദേശങ്ങളിലൂടെ തുഞ്ചത്തെഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണത്തില്‍ അനാവരണം ചെയ്തിട്ടുണ്ട്.Write a review on this book!. Write Your Review about അദ്ധ്യാത്മരാമായണത്തിലെ ശ്രീരാമഗീത Other InformationThis book has been viewed by users 888 times