Image of Book ആദിമലനാടിന്റെ ചരിത്രം
  • Thumbnail image of Book ആദിമലനാടിന്റെ ചരിത്രം
  • back image of ആദിമലനാടിന്റെ ചരിത്രം

ആദിമലനാടിന്റെ ചരിത്രം

Publisher :Insight Publica
ISBN : 9789355172228
Language :Malayalam
Edition : 2022
Page(s) : 392
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 519.00
Rs 493.00

Book Name in English : Adimalanadinte Charitram

മലയാളികളുടെ മാതൃദേശമെന്നു വിശേഷിപ്പിക്കാവുന്ന ആദിമലനാടെന്ന ഒരു ഭൂപടത്തെക്കുറിച്ചുളള കാഴ്ചപ്പാടും അന്വേഷണവുമാണ് ഈ കൃതി. കേരളത്തിന്റെ അംഗീകൃതചരിത്രത്തിൽ നിന്നുമടർന്നു നിൽക്കുന്ന മലനാടിന്റെ പൗരാണികതയും ആദികാലം തൊട്ടേയുള്ള സാംസ്കാരികവും വാണിജ്യപരവുമായ വിശ്വബന്ധവും നൂറ്റാണ്ടുകളിലൂടെ രൂപാന്തരപ്പെട്ട സാമ്പത്തിക-സാമൂഹിക ഘടനകളുടെ സവിശേഷതകളും അവയുടെ സമഗ്രവസ്തുതയിൽ അന്വേഷിച്ചുറപ്പിക്കാനുള്ള പഠനപദ്ധതി. ശ്രീകണ്ഠപുരം ആസ്ഥാനമായുള്ള മലനാടിന്റെ സ്വന്തമായ മേൽവിലാസം കണ്ടെത്തുന്ന ചരിത്രപര്യവേഷണം.
Write a review on this book!.
Write Your Review about ആദിമലനാടിന്റെ ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 853 times

Customers who bought this book also purchased