Image of Book അടിയന്തരാവസ്ഥ - 1975-2025
  • Thumbnail image of Book അടിയന്തരാവസ്ഥ - 1975-2025
  • back image of അടിയന്തരാവസ്ഥ - 1975-2025

അടിയന്തരാവസ്ഥ - 1975-2025

ISBN : 9788198776556
Language :Malayalam
Edition : 2025
Page(s) : 519
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 550.00

Book Name in English : Adiyantharavastha : 1975-2025

21 മാസങ്ങൾ ഭരണഘടന റദ്ദുചെയ്‌തുകൊണ്ട് ഇന്ദിരാഗാന്ധി സർക്കാർ ജനാധിപത്യത്തെ പിച്ചിച്ചീന്തിയതിന്റെ ചരിത്രം....
അതിനെതിരെ സമരം ചെയ്‌ത 2 ലക്ഷത്തോളം പേർ ജയിലിൽ അടയ്ക്കപ്പെട്ടതിൻ്റെ പ്രക്ഷോഭചരിത്രം.....
കേരളചരിത്രത്തിൽ ആദ്യമായി 7000-ത്തോളംപേർ ഒരു രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി ജയിലിലടയ്ക്കപ്പെട്ടതിൻ്റെ ചരിത്രം....
വിപ്ലവത്തിന്റെ കുത്തകയെടുത്ത രാഷ്ട്രീയപ്പാർട്ടികൾ ഫാസിസ്റ്റ് ഭരണകൂടത്തിനു മുന്നിൽ മുട്ടിലിഴഞ്ഞതിൻ്റെ ചരിത്രം....
ആർ. മോഹനൻ
ആരും മറക്കരുതാത്ത ആ ചരിത്രസംഭവത്തിന് 50 ആണ്ടുതികയുമ്പോൾ നടത്തുന്ന സമഗ്രപഠനം.....
Write a review on this book!.
Write Your Review about അടിയന്തരാവസ്ഥ - 1975-2025
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times