Image of Book അടിയന്തരാവസ്ഥയിലെ സമരാനുഭവങ്ങൾ
  • Thumbnail image of Book അടിയന്തരാവസ്ഥയിലെ സമരാനുഭവങ്ങൾ
  • back image of അടിയന്തരാവസ്ഥയിലെ സമരാനുഭവങ്ങൾ

അടിയന്തരാവസ്ഥയിലെ സമരാനുഭവങ്ങൾ

Publisher :Mythri Books
ISBN : 9780000155634
Language :Malayalam
Edition : 2025
Page(s) : 180
Condition : New
no ratings yet, be the first one to rate this !

Book Name in English : Adiyantharavasthayile Samaranubhavangal

ജനാധിപത്യവും പൗരാവകാശങ്ങളും സ്വാതന്ത്ര്യവും ചവിട്ടി മെതിക്കപ്പെട്ട അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകളെ കുറിച്ചുള്ള ശ്രദ്ധേയമായ പഠനമാണ് എന്റെ പ്രിയ സുഹൃത്ത് അഡ്വ. ഡി .സുരേഷ് കുമാർ രചിച്ച ’അടിയന്തരാവസ്‌ഥയിലെ സമരാനുഭവങ്ങൾ’എന്ന ഈ പുസ്‌തകം.
തലസ്ഥാന നഗരിയിലെ വിവിധ കലാലയങ്ങളിൽ നിന്നും യൂണിവേഴ്‌സിറ്റി കോളേജിൽ എത്തിച്ചേർന്ന എസ്എഫ്ഐ പ്രവർത്തകരും വിവിധതലങ്ങളിൽ നിന്നുള്ള സഖാക്കളും ചേർന്ന് നടത്തിയ സമരത്തിൽ പങ്കാളിയാവുകയും ആവേശപൂർവം പ്രതികരിക്കുകയും ചെയ്‌ത സുരേഷ് കുമാർ തൻ്റെ അക്കാദമികമായ അന്വേഷണങ്ങളോടൊപ്പം തീഷ്‌ണമായ സമരാനുഭവ ങ്ങളും വിളക്കി ചേർത്തതാണ് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കം
അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്ന ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വ്യാപ കമായ പഠനത്തിനും ചർച്ചയ്ക്കും വേണ്ടിയുള്ളത് മാത്രമല്ല ഈ പുസ്‌തകം, മറിച്ച് ജനാധിപത്യത്തിനും സ്വാതന്ത്യത്തിനും പൗരാവകാശത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഈ പുസ്‌തകം ഒരു സമരോപകരണം കൂടിയായി മാറും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
എം.എ. ബേബി.
Write a review on this book!.
Write Your Review about അടിയന്തരാവസ്ഥയിലെ സമരാനുഭവങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times