Book Name in English : Adiyantharavasthayude Charithram
രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ഗാന്ധിക്കുശേഷം എന്ന പുസ്തകത്തിലെ ചില ഏടുകളും അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയ രണ്ടു ലേഖനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷത്തോടനുബന്ധിച്ച് എഴുതിയ ഒരു ലേഖനം അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മകളാണെങ്കിൽ രണ്ടാമത്തേത് അടിയന്തരാവസ്ഥക്കാലവും സമകാലീന രാഷ്ട്രീയാനുഭവവും തമ്മിലുള്ള താരതമ്യമാണ്. അടിയന്തരാവസ്ഥയിലേക്കുനയിച്ച സാഹചര്യങ്ങൾ, അടിയന്തരാവസ്ഥ നിലനിന്നിരുന്ന കാലം, അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള രാഷ്ട്രീയമാറ്റങ്ങൾ തുടങ്ങിയവ ഈ പുസ്തകത്തിൽ ചർച്ചാവിഷയങ്ങളാണ്. പരിഭാഷ: പി.കെ. ശിവദാസ്, ആർ.കെ. ബിജുരാജ്.Write a review on this book!. Write Your Review about അടിയന്തരാവസ്ഥയുടെ ചരിത്രം Other InformationThis book has been viewed by users 16 times