Book Name in English : Adiyaravu
പഴയ മൈസൂറിലെ ഉഡുപ്പിയില്‍ നിന്നു കാസര്‍കോട്ടേയ്‌ക്കു കുടിയേറിപ്പാര്‍ത്തവരായിരുന്നു നടയ്‌ക്കല്‍ ഷെട്ടിമാര്‍. ഉഡുപ്പിയില്‍ നിന്നും മാംഗ്ലൂരു നിന്നും പിന്നെയും ഷെട്ടിമാരെത്തി. ഹോസ്‌ദുര്‍ഗ് കേന്ദ്രീകരിച്ചായിരുന്നു ആദ്യ കുടിയേറ്റം. പിന്നെ മഞ്ചേശ്വരം, കുംബ്ല, നീലേശ്വരം, കാസര്‍കോഡ് എന്നിവിടങ്ങളിലേയ്‌ക്കും അവര്‍ വ്യാപിച്ചു. തല്‍സമയത്തു തന്നെ ഗോവയില്‍ നിന്നു കൊങ്കണീസും എത്തി. ഇപ്പോള്‍ നാനാജാതി മതസ്ഥര്‍ പാര്‍ക്കുന്ന ഗ്രാമമാണു കാണത്തൂര്‍.Write a review on this book!. Write Your Review about അടിയറവ് Other InformationThis book has been viewed by users 3340 times