Book Name in English : Adonisinte Therenjetuttha Kavithakal
1930-ല്‍ സിറിയയില്‍ അല്‍ക്വാസ്ബിന്‍ എന്ന വില്ലേജില്‍
അലി അഹമ്മദ് സെഡ് എന്ന പേരില്‍ ഒരു കര്‍ഷകകുടുംബത്തില്‍
ആറ് മക്കളില്‍ മൂത്തമകനായി അഡോണിസ് ജനിച്ചു.
1910 വയസ്സിലാണ് ഉര്‍വ്വതയുടെ ദൈവം എന്ന ഗ്രീക്ക് പദമായ
അഡോണിസ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്.
പത്രങ്ങളില്‍ തന്റെ കവിത പ്രസിദ്ധീകരിക്കാനുള്ള പ്രതീക്ഷയിലാണ്
ഈ നാമം അദ്ദേഹം സ്വന്തമാക്കുന്നത്. വിദ്യാഭ്യാസം നല്കാനുള്ള
കഴിവ് അഡോണിസിന്റെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നില്ല.
വയലില്‍ പണിയെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് കവിതകളും
ഖുര്‍-ആന്‍-നും പഠിപ്പിച്ചിരുന്നത്. തന്റെ പതിനാലാമത്തെ വയസ്സില്‍,
സിറിയ സന്ദര്‍ശിച്ച പ്രസിഡണ്ടിന്റെ മുന്നില്‍ ഒരു കവിത ചൊല്ലാന്‍
നിര്‍ബന്ധിതനായ അഡോണിസ് അദ്ദേഹത്തിന്റെ പ്രശംസയ്ക്ക്
അര്‍ഹനാകുകയും സ്‌കൂളിലേക്ക് പറഞ്ഞയക്കാനുള്ള
സൗകര്യങ്ങളേര്‍പ്പെടുത്തുകയും ചെയ്തു. അഡോണിസ് ഫ്രഞ്ച് സ്‌കൂളില്‍ ചേരുകയും പിന്നീട് ഡമാസ്‌കസ് യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫിക്ക്
പഠിക്കുകയും ചെയ്തു. ജീവിച്ചിരിക്കുന്ന അറബ് കവികളില്‍ ഏറ്റവുംWrite a review on this book!. Write Your Review about അഡോണിസിന്റെ തെരഞ്ഞെടുത്ത കവിതകള്‍ Other InformationThis book has been viewed by users 1260 times