Book Name in English : Adutha Avakaasi
ജീവിതബന്ധങ്ങളെ ഇഴയടുപ്പത്തോടെ നാടകമായി ചിത്രീകരിക്കുകയാണ് ശ്യമളമ്മ കുടുമ്പപശ്ചാത്തലത്തില്‍ എഴുതിയ മൂന്നു നാടകങ്ങള്‍ ഓരോ നാടക വായനയിലും കവയിത്രിയുടെ ആത്മസ്പന്ദനം തിരശ്ശീല ഉയര്‍ത്തുന്നു വൈകാരിക സഘര്‍ഷം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള നാടകങ്ങള്‍Write a review on this book!. Write Your Review about അടുത്ത അവകാശി Other InformationThis book has been viewed by users 882 times