Image of Book ആദ്യത്തെ ചിരി
  • Thumbnail image of Book ആദ്യത്തെ ചിരി
  • back image of ആദ്യത്തെ ചിരി

ആദ്യത്തെ ചിരി

Publisher :DC Life
ISBN : 9789354322501
Language :Malayalam
Edition : 2022
Page(s) : 154
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Adyathe Chiri

എടുത്താൽ പൊങ്ങാത്ത പൊങ്ങച്ചങ്ങളും രചനകളുടെ രഹസ്യം അമാനുഷിക വിദ്യയാണെന്ന നാട്യവുമെല്ലാം പൊളിച്ചുകൊണ്ടുള്ള എഴുത്ത്. കുറച്ച് നർമ്മവും കൂട്ടിച്ചേർത്തപ്പോൾ വായനക്കാർക്കും അതു പിടിച്ചു. ഡണ്ണിംഗ് ക്രൂഗർ ഇഫെക്റ്റിനെക്കുറിച്ച് എഴുതിയതും ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളതുമായ കോളം ഉദാഹരണം. ബിസിനസ് ചെയ്യുന്നവർക്കും ചെയ്യാനുദ്ദേശിക്കുന്നവർക്കും പ്രായോഗിക പാഠങ്ങൾ അനേകമുണ്ട്. വെറുതെ വായിച്ചു രസിക്കുന്നതിനപ്പുറം വിജ്ഞാനവും അനുഭവങ്ങളും വേഷങ്ങളും വേഷംകെട്ടുകളുമെല്ലാം ഈ ചെറിയ കുറിപ്പുകളിലുണ്ട്.
Write a review on this book!.
Write Your Review about ആദ്യത്തെ ചിരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 863 times