Book Name in English : Agamyam
പറയുന്നതെല്ലാം നേരാണെന്ന ധാരണയാണ് പല ജീവിതങ്ങളെയും നിലനിര്‍ത്തുന്നത്. കുടുമ്പബന്ധങ്ങള്‍ ശിഥിലമാകാതിരിക്കാന്‍ മനസ്സില്‍ മുളപൊട്ടുന്ന എല്ലാ സംശയങ്ങളിലേക്കും ചൂഴ്ന്നു നോക്കാതെ 'ഞാന്‍ വിശ്വസിക്കുന്നു' 'ഞാന്‍ വിശ്വസിക്കുന്നു' എന്ന് പറഞുകൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ നേര്‍ച്ചിത്രങ്ങള്‍ വരച്ചിട്ട ദാഎശനികമായ നോവലെറ്റ്. വൈവിധ്യമര്‍ന്ന എഴുത്തുകൊണ്ടും ആഖ്യാനം കൊണ്ടും മലയാളിയുടെ ഹൃദയത്തില്‍ ഇടം നേടിയ പ്രതിഭാശാലിയായ എഴുത്തുകാരന്‍ ബി മുരളിയുടെ ഏറ്റവും പുതിയ പുസ്തകം.Write a review on this book!. Write Your Review about അഗമ്യം Other InformationThis book has been viewed by users 1993 times