Book Name in English : Agnikku Meethe Nadannavanekkurichu
ഓർമ്മയില്ലേ?
നമ്മുടെ കാലഘട്ടത്തിൻറെ ദുഃഖങ്ങൾ ഏറ്റു വാങ്ങാനായി അവതരിച്ച മനുഷ്യപുത്രനെ? അവൻ പുരോഹിതന്മാരാൽ വെറുക്കപ്പെട്ടു. നേതാക്കന്മാരാൽ അവഗണിക്കപ്പെട്ടു.
കാക്കിപ്പടയാൽ പീഡിപ്പിക്കപ്പെട്ടു.
വിചാരണകൂടാതെ വധിക്കപ്പെട്ടു. അപമാനിതൻ്റെ കല്ലറയിൽ അടക്കപ്പെട്ടു. നിയമത്തിന്റെ വാളുമായി ഭരണകുടം കാവൽ നിന്നു. എന്നാൽ കണ്ണീരും കനിവുമായി സ്മൃതിവനികയിലെത്തിയവർ അവൻ്റെ തേജോരൂപം കണ്ടു. യൗവ്വനത്തിന്റെ വിപ്ലവവും വിപ്ലത്തിൻ്റെ യൗവ്വനവുമായിരുന്നവൻ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു.........
ജോസഫ് എന്ന തച്ചൻ എന്ന വിവാദക്യതിയുടെ രചയിതാവിൻ്റെ മറ്റൊരു ഉജ്വല നോവൽ.Write a review on this book!. Write Your Review about അഗ്നിക്കു മീതേ നടന്നവനെക്കുറിച്ച് Other InformationThis book has been viewed by users 4 times