Book Name in English : Agnipadapam
ഇല്ല മഹേഷേട്ടാ അവളങ്ങിനെയൊന്നും പോകുന്നകുട്ടിയല്ല അറിയുന്ന ആരോ അവളെ കൊണ്ടുപോയിട്ടുണ്ടെന്ന് തുളസ്സിപറഞ്ഞു. അതാരായാലും അനുഭവിച്ചിരിക്കും ഉറപ്പാ മഹേശന് മറുത്തൊന്നും പറയാന്‍ നാവുപൊന്തിയില്ല കലുഷിതമായ ചിന്തകള്‍ മൂലം അകമെഅസ്വസ്ഥത തുടങ്ങി എങ്കിലും സ്ഥംഭനക്രീയ,ഉച്ചാടനക്രീയ,നിവര്‍ത്തികെട്ടല്‍,മാരണക്രീയ നടത്തിയും ഏതിനെയും തടുക്കുകയോ ഉന്മൂലനം ചെയ്യുകയൊ ചെയ്യാനാവും എന്ന ആത്മധൈര്യം ഇല്ലാതില്ലWrite a review on this book!. Write Your Review about അഗ്നിപാദപം Other InformationThis book has been viewed by users 812 times