Book Name in English : Agraharakathakal
മലയാളിജീവിതത്തിന്റെ മുഖ്യധാരയിൽനിന്ന് മാറി നിൽക്കുന്നവരാണ് അഗ്രഹാരങ്ങളും അവയിൽ പാർക്കുന്ന തമിഴ് ബ്രാഹ്മണരും. സാഹിത്യത്തിലേക്കും അവരുടെ ജീവിതം വലുതായൊന്നും കടന്നുവന്നിട്ടില്ല. തമിഴകത്തുനിന്നുള്ള ബ്രാഹ്മണരുടെ കുടിയേറ്റം, അഗ്രഹാരങ്ങളുണ്ടാവുന്നത്. അവയുടെ വാസ്തു മുതൽ അതിലെ മനുഷ്യരുടെ ഭാഷ, ഭക്ഷണം, വേഷം, സംഗീതം, കുടുംബബന്ധങ്ങൾ എന്നിങ്ങനെ ആ സമൂഹത്തിന്റെ ചെറുതും വലുതുമായ ജീവിത മുദ്രകൾ വീണുകിടക്കുന്ന കഥകളാണ് ഇതിലുള്ളത്. സാമൂഹ്യശാസ്ത്രപരമായി പ്രാധാന്യമുള്ള ഒരു രേഖയായും ഈ കഥകളെ വായിക്കാം. - കെ. സി. നാരായണൻWrite a review on this book!. Write Your Review about അഗ്രഹാര കഥകള്‍ Other InformationThis book has been viewed by users 1097 times