Image of Book ഐന്ത്രികം
  • Thumbnail image of Book ഐന്ത്രികം
  • back image of ഐന്ത്രികം

ഐന്ത്രികം

Publisher :Kairali Books
ISBN : 9789359736747
Language :Malayalam
Edition : 2023
Page(s) : 250
Condition : New
2 out of 5 rating, based on 21 review(s)
Printed Book

Rs 280.00
Rs 266.00

Book Name in English : Aindrikam

എട്ട് സ്ത്രീകഥാപാത്രങ്ങളും അവരുടെ സംഘർഷങ്ങളും, അവർ ജീവിതത്തിൽ നേരിടുന്ന കാഴ്ചയും ഈ നോവലിലൂടെ നമുക്ക് കാണാം. അവയെ വ്യത്യസ്തമായി അവതരിപ്പിക്കാൻ എഴുത്തുകാരി ഉപയോഗപ്പെടുത്തിയതു കത്തുകളിലൂടെയാണ്. വർഷങ്ങളുടെ അകലത്തിൽ കാതുകൾ എത്തിക്കുന്ന സന്ദേശങ്ങൾ ദേവർച്ചയിലെ അഗ്രഹാര വീടുകളിൽ ഇന്ദുഗോപൻ എത്തിക്കുമ്പോൾ ചുരുളഴിയുന്നത് പലരുടെയും ഭൂതവും വർത്തമാനകാലങ്ങളുമാണ്. അവയിൽ നഷ്ടപ്പെട്ടുപോയ അനേകം സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. എന്നാൽ കാലത്തിന് അതീതമായ ചില ആനന്ദങ്ങളും നിഗൂഢതകളും കഥാപാത്രങ്ങളുടെ ഭാവി നിർണയിക്കുന്നു.
ദേവർച്ചയിൽ ജീവിതങ്ങൾ പറഞ്ഞുതുടങ്ങിയെങ്കിലും അവയിലൂടെ മഹാഭാരത ഐതിഹ്യത്തിലൂടെ ഇന്നിന്റെ ലോകത്തു അർദ്ധനാരീശ്വര സങ്കൽപ്പവും ഈ കാലഘട്ടത്തിലെത്തി നിൽക്കുന്ന അവരുടെ ജീവിത ഗതിവിഗതികളിലൂടെയും സമൂഹത്തിനോട് പല ചോദ്യങ്ങളും , അവയ്ക്കുള്ള ഉത്തരങ്ങളും ഐന്ത്രികം നമുക്ക് മുന്നിൽ വെക്കുന്നു.
reviewed by lathika das
Date Added: Saturday 3 May 2025

The story of eight women and the secret temple in devarcha village. aindrka the transgender priest holds the secret of indugopan\'s father. what is that secret? really a curiosity is Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by lathika
Date Added: Saturday 3 May 2025

ഹിമലയന്‍ മലനിരയിലൂദെ ഒരു അന്വെഷനമാണ് ഈ നൊവല്‍. നന്ദാദെവി ക്ഷെത്രത്തില്‍ തുദങുന്ന യറ്റ്ഗ്ര രൂപ്കുന്ദഡ് തദകവും കടന്ന് രഹസ്യങ്ങള്‍ മുന്നില്‍ വരുന്നു.അഘൊരി, ആറാമത്തെ ദലൈലാമ നൂട്ടന്ദുകല്‍ മുന്നില്‍ ജീവിച ലാസ രാജകുമരി,എല്ലം മനൊഹരമായി പരഞിട്ടുന്ദ് കതാകാരി. നല്ല് ത്രില്ലെര്‍ അനുഭവം തരുന്ന Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Saturday 3 May 2025

എഴുതുകളിലൂടെ കഥ പറയുന്ന രീതിയാണ്. എട്ട് സ്ത്രീകളുടെ കഥയാണ് ഈ നോവലിൽ പറയുന്നത്. അവസാനം എത്തുന്നത് ട്രാൻസ് ഗെൻഡേറുടെ കഥയിലാണ്. മഹാഭാരതകഥയിലെ പശ്ചാത്തലത്തിൽ എത്തി, ഐന്ദ്രികയുടെ സത്വം വെളിപ്പെടുത്തുന്ന മനോഹരമായ നോവൽ.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഐന്ത്രികം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 631 times