Book Name in English : Ajnathavumaayulla Abhimukhangal
ബഷീറിന്റെ എതിർലോകങ്ങൾ, വീണപൂവിലെ ആത്മതത്ത്വം. ഖസാക്കിന്റെ രാഷ്ട്രീയ അബോധം, ഉന്മാദം പ്രകൃതി കവിത.
ധൈഷണികതയുടെ ധാതുബലം, കാലം ഒരു ദേശരൂപകം. പുരോഗമനസാഹിത്യത്തിൻ്റെ ഭാവിജീവിതം തുടങ്ങി ചരിത്രപരമായ സാംസ്‌കാരികദൗത്യത്തെ പുതിയ ലാവണ്യാനുഭവങ്ങളോടെ പഠനവിധേയമാക്കുന്ന പുസ്‌തകംWrite a review on this book!. Write Your Review about അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ Other InformationThis book has been viewed by users 1 times