Book Name in English : Akasappookkal
കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കുന്ന ഒരു മുത്തശ്ശിയെപ്പോലെയാണ് ഈ പുസ്തകം. മീനുക്കുട്ടിയുടെയും കൂട്ടുകാരുടെയും കഥ പറയുന്ന ഈ ബാലനോവൽ ഭാഷയുടെ ലഘുത്വംകൊണ്ടും ആശയങ്ങളുടെ വൈപുല്യം കൊണ്ടും കുട്ടികളെയെന്നപോലെ മുതിർന്നവരെയും സ്വാധീനിക്കുന്നു.Write a review on this book!. Write Your Review about ആകാശപ്പൂക്കൾ Other InformationThis book has been viewed by users 6 times