Book Name in English : Akasathottil
സമകാലികതയിൽ ഊന്നിയുള്ള രേഖാചിത്രങ്ങളാണ് ഈ കഥാസമാഹാരത്തിലെ കഥകളോരോന്നും. ജീവിതത്തിന്റെ ചുവപ്പുനാടയും നെടുവീർപ്പുകളും പച്ചതേടുന്ന കഥകൾ ഭാവസുന്ദരങ്ങളാണ്. പെരുവിരലടയാളം പോലും തേഞ്ഞുപോയവന്റെ ദൈന്യം കഥയിലാവാഹിക്കുമ്പോഴും അഹന്തയുടെ മൃഗകാമനകളെ പല്ലിൽ കോർക്കാനും കഥാകൃത്ത് മറക്കുന്നില്ല. ജീവിതദുർവിധിയിൽ ന്യായാധിപനും പ്രതിയുമെല്ലാം സമന്മാരാണ്. വൈവിധ്യം തന്നെയാണ് ഈ കഥാസമാഹാരത്തിലെ കഥകളുടെ ഓജസ്സ്.Write a review on this book!. Write Your Review about ആകാശത്തൊട്ടിൽ Other InformationThis book has been viewed by users 11 times