Book Name in English : Akashathinte Manthrikayathra
അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ച മാന്ത്രിക നേര ങ്ങളെ ആസ്വദിച്ചുകൊണ്ട് താൻ കണ്ടതിനും കേട്ടതിനും അനുഭവിച്ചതിനും അപ്പുറത്തുള്ള ദേശങ്ങളിലൂടെയും ആളു കളിലൂടെയും സഞ്ചരിക്കുകയാണ് ആകാശ് എന്ന കുട്ടി. മണ്ണും മനുഷ്യനും ആകാശവും നക്ഷത്രങ്ങളും ഇതര ചരാച രങ്ങളുമെല്ലാം ഒത്തുചേരുന്ന മനോഹരമായ പ്രപഞ്ച കാഴ്ചക ളുടെ വിസ്‌മയമാണ് ഈ നോവൽ. ആകാശിൻ്റെ അനന്ത യാ ത്രകളിൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും നിറഞ്ഞ സന്തോഷത്തോടെ ഒപ്പം ചേരാം.Write a review on this book!. Write Your Review about ആകാശിൻ്റെ മാന്ത്രികയാത്ര Other InformationThis book has been viewed by users 4 times