Book Name in English : Akathe Christhu Purathe Christhu
ഒരെഴുത്തുകാരന്റെ സര്‍ഗ്ഗാത്മകമായ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കാനെത്തുന്ന നീരീക്ഷണബോധവും അറിവുമാണ് ഈ കൃതി. വായനയും എഴുത്തും യാത്രയും രൂപപ്പെടുത്തുന്ന നീതിബോധത്തിന്റെ അലകള്‍ സ്വത്വനാശങ്ങള്‍ക്കെതിരെയൂള്ള നിലപാടുകളുമായി മാറുന്നു.Write a review on this book!. Write Your Review about അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു Other InformationThis book has been viewed by users 2241 times