Book Name in English : Akkithathinte Uravukal
സ്വന്തം കവിതകളെക്കുറിച്ച്
മഹാകവി അക്കിത്തത്തിന്റെ ആത്മവിചാരങ്ങള്‍.
ബലിദര്‍ശനം, പണ്ടത്തെ മേശാന്തി,
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം,
നിത്യമേഘം, സ്പര്‍ശമണികള്‍, ആര്യന്, കണ്ടവരുണ്ടോ,
പശുവും മനുഷ്യനും, അഞ്ചും തികഞ്ഞവന്
എന്നീ കവിതകളും അവയെക്കുറിച്ച് കവിയുടെ കുറിപ്പുകളും.
ഈ കവിതകളുടെ രചനയിലേക്ക് നയിച്ച
സാഹചര്യങ്ങളും രചനാവഴികളും
കവിതകള്‍ തന്നിലും പൊതുസമൂഹത്തിലുമുണ്ടാക്കിയ
ചലനങ്ങളുമെന്തെന്ന് ഇതില്‍ വ്യക്തമാക്കുന്നു.
കല്പറ്റ നാരായണന്റെ അവതാരികയും
ആത്മാരാമന്റെ പഠനവും.
കാവ്യാസ്വാദകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും
ഗവേഷകര്‍ക്കും പ്രയോജനപ്രദമായ പുസ്തകംWrite a review on this book!. Write Your Review about അക്കിത്തത്തിൻ്റെ ഉറവുകൾ Other InformationThis book has been viewed by users 51 times