Book Name in English : Aksharasmaranakal
ഈ തിരക്കഥയില്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ എന്ന ആളുടെ ജീവിതത്തിന് ഒരു സഹനടന്റെ സ്ഥാനമേ ഉള്ളു. കഥാനായകന്‍ എന്നൊരാള്‍ ഇല്ലാത്തതിനാല്‍ ഇതൊരു ആത്മാഥകഥയോ ജീവ ചരിത്രമോ അല്ല പിന്നെ ഇതിനെ ഏത് ശാഖയില്‍പ്പെടുത്തണം. എന്നാണെങ്കില്‍ ഒരു കിളിരൂര്‍ ശാഖയില്‍ എന്നേ പറയാനൊക്കു അതു തന്നെയാണ് ഈ കൃത്യുടെ സാംഗത്വവും പ്രസക്തിയും അനന്യതയുംWrite a review on this book!. Write Your Review about അക്ഷരസ്മരണകള്‍ Other InformationThis book has been viewed by users 967 times