Book Name in English : Al Idureesiyude Inthya
മധ്യകാലഘട്ടത്തിലെ ലോകഭൂമിശാസ്ത്രം സവിസ്തരം പ്രതിപാദിക്കുന്ന അല്‍ഇദ്‌രീസിയുടെ നുസ്ഹത്തുല്‍ മുഷ്താഖ് ഫീ ഇഖ്തിറാഖുല്‍ ആഫാഖ് എന്ന ഗ്രന്ഥത്തിലെ ഇന്ത്യയെയും അയല്‍ രാജ്യങ്ങളെയും കുറിച്ചുള്ള ഭാഗത്തിന്റെ വിവര്‍ത്തനം . ഇന്ത്യാചരിത്ര പഠിതാക്കള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥം.Write a review on this book!. Write Your Review about അല്‍ ഇദ്‌രീസിയുടെ ഇന്ത്യ Other InformationThis book has been viewed by users 1936 times