Book Name in English : Albathile Ormmakal
ഭട്ടവൃത്തിയും അഗ്നിഹോത്രവും വേദാധികാരവും നല്‍കി യാഗശാലയിലെ വൈദ്യന്മാരായി അവരോധിക്കപ്പെട്ട് വാഗ്ഭടകാലം മുതല്‍ക്കേ വൈദ്യവൃത്തി കുലധര്‍മ്മമായി കൊണ്ടുനടക്കുന്ന കേരളത്തിലെ ഏക കുടുംബത്തിലെ ഇപ്പോഴത്തെ കാരണവര്‍ , ചതുരംഗത്തിലും പകിടകളിയിലും കഥകളിയിലും കാര്‍സവാരിയിലും കമ്പവും പാട്ടില്‍ ഉപസ്ഥിതിയും കഠിനവാക്കും പറഞ്ഞാല്‍ പിഴയ്ക്കാത്ത സിദ്ധിയും പൂണ്ട വ്യക്തിപ്രഭാവങ്ങളുടെ ചങ്ങലത്തുമ്പ്-ഈ പാരമ്പര്യ പശ്ചാത്തലത്തിലും പ്രയാസങ്ങളുടെ മുള്ളുകള്‍ കയറിമറിഞ്ഞാണ്
ഇവിടെയെത്തിയതെന്ന് പറയാതെത്തന്നെ വൈദ്യമഠം ഈ ആത്മകഥയിലൂടെ കേള്‍പ്പിക്കുന്നു.
-വി.ടി. വാസുദേവന്‍ ,അവതാരികയില്‍
വിഖ്യാത ആയുര്‍വേദ പണ്ഡിതനും ഭിഷഗ്വരനും എഴുത്തുകാരനുമായ അഷ്ടവൈദ്യന്‍ വൈദ്യമഠം
ചെറിയ നാരായണന്‍ നമ്പൂതിരിയുടെ ഹൃദയസ്പര്ശിയായ ആത്മകഥ, നിരവധി ചിത്രങ്ങളോടെ.Write a review on this book!. Write Your Review about ആല്‍ബത്തിലെ ഓര്‍മകള്‍ Other InformationThis book has been viewed by users 1014 times