Book Name in English : Albatross
അതിനിഗൂഢമാം വനസ്ഥലികള്‍പോല്‍
അപരിമേയമാം വിയല്‍പഥങ്ങള്‍പോല്‍
മരുവും മാനുഷവിചാരവീഥിയില്‍
ചരിപ്പൂ ഞാന്‍ സദാ ഗഗനമാര്‍ഗേണ
സമുദ്രയാനം പിന്‍തുടരും പക്ഷിപോല്‍
കവിതയെ ജീവിതം കൊണ്ടു നിര്‍ണയിക്കാനും ജീവിതത്തെ കവിതകൊണ്ടു നിര്‍വചിക്കാനുമുള്ള വിനീതോദ്യമങ്ങള്‍.Write a review on this book!. Write Your Review about ആല്‍ബര്‍ട്രോസ് Other InformationThis book has been viewed by users 1190 times