Book Name in English : Alfred Hitchcock
ലോക സിനിമയിലെ അനശ്വര വിസ്മയങ്ങളാണ് ഹിച് കോക്കിന്റെ സിനിമകള്‍. ഭയം എന്ന വികാരത്തെ മാസ്മരികമായ ആഖ്യാന മാര്‍ഗ്ഗങ്ങള്‍ കൊണ്ട് അനുഭവവേദ്യമാക്കിയാ ആനിസ്തുല പ്രതിഭയുടെ ചലചിത്ര ജീവിതത്തിലൂടെയുള്ള പ്രയാണമാണീ ഗ്രന്ഥം.Write a review on this book!. Write Your Review about ആല്‍ഫ്രഡ് ഹിച്കോക്ക് Other InformationThis book has been viewed by users 2085 times