Book Name in English : Ali Idikkoottile Ithihasam
ബോക്സിങ്ങിനെക്കുറിച്ചും അതിന്റെ പദാവലിയെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അതിലെ മനുഷ്യ ജീവിതങ്ങളെക്കുറിച്ചും നമ്മൾ അജ്ഞരാണെങ്കിലും വർഷങ്ങൾക്കുമുമ്പ്, വിജേന്ദറിന്റെയും മേരികോമിന്റെയും രംഗപ്രവേശനത്തിനുമെത്യോ മുമ്പ്,
ഒരു താരത്തിന്റെ പേർ എല്ലാവരുടെയും നാവിൻ തുമ്പത്ത് കിടന്ന് കളിച്ചിരുന്നു. മുഹമ്മദ് അലി അത്തരം ഒരു വിഗ്രഹമായിരുന്നു. മലയാളപത്രങ്ങൾ പോലും അലിയുടെ ഫൈറ്റുകൾ കൊണ്ടാടി.
അദ്ദേഹത്തിന്റെ എതിരാളികളുടെ പേരുകളും പ്രശസ്തമായത് അങ്ങനെയാണ്.
ബോക്സിങ് തരാം അലിയെക്കുറിച്ചുള്ള പുസ്തകം Write a review on this book!. Write Your Review about അലി ഇടിക്കൂട്ടിലെ ഇതിഹാസം Other InformationThis book has been viewed by users 1340 times