Image of Book ആലിപ്പഴം
  • Thumbnail image of Book ആലിപ്പഴം
  • back image of ആലിപ്പഴം

ആലിപ്പഴം

Publisher :Atma Books
ISBN : 9788195000197
Language :Malayalam
Edition : 2021
Page(s) : 100
Condition : New
3 out of 5 rating, based on 13 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Alippazham

മഴയുറഞ്ഞ 62 കവിതകള്‍
കുട്ടിക്കാലത്ത് മഴനൃത്തം ചെയ്യുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. പാവാടയും മുടിത്തുമ്പുകളും കുതിര്‍ത്ത് മഴ നൃത്തം കൊള്ളുന്ന ഒരു പെണ്‍ജീവി ആലിപ്പഴം എന്ന മഴയുടെ പുസ്തകം തുറക്കുമ്പോല്‍ എന്റെ ആത്മാവിലും ഒരു മേഘമുറഞ്ഞ് പെയ്യാന്‍ വെമ്പുന്നു. എത്ര മഴക്കാലങ്ങള്‍ കടന്നു പോയെന്ന് ഞാന്‍ അമ്പരക്കുന്നു.
Write a review on this book!.
Write Your Review about ആലിപ്പഴം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1219 times