Book Name in English : Allkoottathil Thaniye
പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള നേര്‍ക്കാഴ്ചയാണീ ലേഖനങ്ങള്‍. നെഞ്ചോടുചേര്‍ത്ത പലതും പാടേ അവഗണിക്കേണ്ടതാണെന്ന വലിയ തിരിച്ചറിവ് നല്‍കാന്‍ പര്യാപ്തമാണവയില്‍ പലതും. നമ്മുടെയൊക്കെ അജ്ഞതയുടെയും അശ്രദ്ധയുടെയും അലസതയുടെയും അസൂയയുടെയും അഹങ്കാരത്തിന്റെയുമെല്ലാം ഈറ്റില്ലത്തറയില്‍ പിറവിയെടുത്ത പൊതുതികളെയും സ്വകാര്യ പോരായ്മകളെയും ചൂണ്ടിക്കാണിക്കുന്നു ജെയ്‌മോന്‍. സ്വീകരിക്കേണ്ടതിന്റെയും നിരാകരിക്കേണ്ടതിന്റെയും മദ്ധേയ നിലകൊള്ളുന്ന ചൂണ്ടുപലകയായിത്തീരുന്നുണ്് ഈ ലേഖനങ്ങള്‍.Write a review on this book!. Write Your Review about ആള്‍ക്കൂട്ടത്തില്‍ തനിയെ Other InformationThis book has been viewed by users 2040 times