Book Name in English : Aloachana
സാഹിത്യത്തിലും സംസ്കാരത്തിലും, വിശ്വാസങ്ങളിലും ഒരു പുനര്‍ വായന അനുഭവങ്ങളെ ആത്മാവില്‍ വച്ച് വ്യഖ്യാനിച്ച ആവിഷ്കാരങ്ങളുടെ ഐന്ദ്രിയ സത്യങ്ങളിലേക്ക് അമൂര്‍ത്തഭാവങ്ങളിലേക്ക് ഒരു ഭൂതകണ്ണാടി
തായവേരിന്റെ ഊര്‍ജ്ജം സ്വീകരിക്കുന്ന ചൈതന്യവത്തായ ഈ പഠനങ്ങള്‍ വര്‍ത്തമാനകാലത്തിന്റെ ആലോചനകളാണ്.Write a review on this book!. Write Your Review about ആലോചന Other InformationThis book has been viewed by users 4256 times