Book Name in English : Amarakosham Parameswari Vyakhyanam
അമരസിംഹൻ രചിച്ച അമരകോശമെന്ന മഹത്തായ സംസ്കൃതശബ്ദകോശത്തിന് ഇന്നു ലഭ്യമായ ഏറ്റവും പ്രൗഢമായ വ്യാഖ്യാനങ്ങളിലൊന്നാണ് ടി.സി. പരമേശ്വരൻ മൂസ്സത് തയ്യാറാക്കിയ പാരമേശ്വരീവ്യാഖ്യാനം. ഇത്ര മൂല്യവത്തും ബൃഹത്തുമായ ഒരു വ്യാഖ്യാനം ഈ കൃതിക്ക് മറ്റു ഭാഷകളിലില്ല. വിദ്യാർത്ഥികൾക്കും ഭാഷാഗവേഷകർക്കും ഏറെ പ്രയോജനകരമായ റഫറൻസ് ഗ്രന്ഥമാണിത്. Write a review on this book!. Write Your Review about അമരകോശം പാരമേശ്വരീവ്യാഖ്യാനം Other InformationThis book has been viewed by users 34 times