Image of Book അമര്‍ഷത്തിന്റെ കഥകള്‍
  • Thumbnail image of Book അമര്‍ഷത്തിന്റെ കഥകള്‍
  • back image of അമര്‍ഷത്തിന്റെ കഥകള്‍

അമര്‍ഷത്തിന്റെ കഥകള്‍

ISBN : 9789384445423
Language :Malayalam
Edition : August 2015
Page(s) : 88
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Amarshathinte Kathakal

അടിയന്തരാവസ്ഥയിലെ പോരാട്ടത്തിന്റെ കഥകള്‍

കഴുത്തിനേക്കാള്‍ എഴുത്താണ് പ്രധാനമെന്ന് കരുതിയകൂറേ എഴുത്തുകാരുണ്ടായിരുന്നു. അവര്‍ കഥകളും കവിതകളും എഴുതി. സ്വതന്ത്രത്തിന്റെ അര്‍ത്ഥം ഇന്ത്യയില്‍ പൂര്‍ണ്ണമായി നഷ്ടമായില്ല എന്ന് സമാശ്വസിക്കാന്‍ കഴിയുന്ന കഥാരചനകള്‍ സമാഹരിച്ച് 1977 ജൂണില്‍ ചിന്ത അമര്‍ഷത്തിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചു.
Write a review on this book!.
Write Your Review about അമര്‍ഷത്തിന്റെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 198 times

Customers who bought this book also purchased