Book Name in English : Amayum Muyalum Kadha Kuttikale Padippikkaruthu
സാഹിത്യദര്‍ശനത്തിന്റെ അദൃശ്യകണ്ണികളാല്‍ വിളക്കിച്ചേര്‍ത്ത ബോധനശാസ്ത്രം, ഭാഷ, നവോത്ഥാനം, ജീവശാസ്ത്രപരമായ കാരുണ്യദര്‍ശനം,സമുദ്രസൗന്ദര്യ ശാസ്ത്രം, കലാവിജ്ഞാനീയം, പാരിസ്ഥിതിക ഭൂമിശാസ്ത്രം, പാരിസ്ഥിതിക കാവ്യശാസ്ത്രം, ഇക്കോസഫി തുടങ്ങി സാധാരണ വായനക്കാര്‍ക്ക് അറിയാവുന്നതും അറിയാത്തതുമായ നിരവധി അറിവിന്റെ മണ്ഡലങ്ങളിലേക്ക് തുറക്കുന്ന കിളിവാതിലാണ് ഡോ. എം എ സിദ്ദീഖിന്റെ ’ആമയും മുയലും കഥ കുട്ടികളെ പഠിപ്പിക്കരുത്’ എന്ന ഈ ലേഖനസമാഹാരം.Write a review on this book!. Write Your Review about ആമയും മുയലും കഥ കുട്ടികളെ പഠിപ്പിക്കരുത് Other InformationThis book has been viewed by users 409 times