Book Name in English : Ambathu Ambasthani
എഴുത്തില്‍ ജോഷി കൊണ്ടുവരുന്ന ’ഡീറ്റെയിലിങ്ങ്’ തികച്ചും പ്രശംസനീയമാണ്. ജോഷി വളര്‍ന്നു വന്ന എണ്‍പതുകളിലെ ബാല്യം, തൊണ്ണൂറുകളിലെ കൗമാരവും യൗവ്വനവും അക്കാലത്തെ യുവാക്കളുടെ പ്രവാസജീവിതത്തിന്‍റെ തുടക്കമായിരുന്ന ബോംബെ യാത്ര, അന്നത്തെ കെ.പി. നമ്പൂതിരീസ് ദന്തധാവന ചൂര്‍ണ്ണം എന്ന പല്ലുതേപ്പ് പൊടി, കുമ്പളങ്ങ ഇട്ടു വച്ച നസ്രാണി രീതിയിലുള്ള നാടന്‍ കോഴിക്കറി, ബീഫ് കറി, ജോലി കിട്ടാതിരിക്കുന്ന കാലത്തെ ടെന്‍ഷന്‍, ബാല്യകാലത്തെ പലതരം കളികള്‍, പള്ളിപ്പെരുന്നാള്‍ ഇതൊക്കെ ഇതാ, ഓര്‍മ്മകളുടെ തിരശ്ശീലകള്‍ നീക്കി പുറത്തുവരികയാണ്.
Write a review on this book!. Write Your Review about അമ്പത് അമ്പസ്താനി Other InformationThis book has been viewed by users 753 times