Book Name in English : Ambekarum India Vibhajanavum
എന്തുകൊണ്ട് ഇന്ത്യാ വിഭജനം അനിവാര്യമാകുന്നു എന്ന് അംബേ ദ്കറെ പോലെ കൃത്യതയോടെ ഒരു ചരിത്രകാരനും പറഞ്ഞിട്ടുണ്ടാവില്ല. അത് ഇന്ത്യയുടെ ഇന്നു കാണുന്ന പുരോഗതിക്കും സമാധാനപൂർണ്ണമായ ജീവിതത്തിനും കാരണമായി എന്ന സത്യവും ’പാകിസ്ഥാൻ അഥവാ ഇന്ത്യാ വിഭജനം’ എന്ന ഗവേഷണ ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു. ഗാന്ധിജിയുടെ എതിർപ്പിനെ മറികടന്ന് ഇന്ത്യയെ വിഭജിക്കുന്നതിനും പാകിസ്ഥാനും ഹിന്ദുസ്ഥാനും രൂപീകരിക്കുന്നതിനും കഴിയുംവിധം മുസ്ലിംലീഗിലേയും കോൺഗ്രസിലേയും നേതാക്കളെയും ബ്രിട്ടീഷ് സർ ക്കാരിനെയും ശാക്തീകരിക്കുന്നതിൽ ഈ ഗ്രന്ഥം വഹിച്ചിട്ടുള്ള പങ്ക് നിസ്സീമമാണ്. ഗവേഷണ പ്രബന്ധമായതിനാൽ ആവർത്തന വിരസ തയുണ്ടാക്കുന്ന ഗ്രന്ഥമാണ് ’പാകിസ്ഥാൻ അഥവാ ഇന്ത്യാ വിഭജനം’ അതിൽനിന്നും പ്രസക്തമായ ഭാഗങ്ങൾഎടുത്തും നിരീക്ഷിച്ചുമാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. വിഭജനം നല്ല തിരുമാനമായിരുന്നു എന്ന് ഈ ഗ്രന്ഥം വായിക്കുമ്പോൾ ബോധ്യപ്പെടും.Write a review on this book!. Write Your Review about അംബേദ്കറും ഇന്ത്യാ വിഭജനവും Other InformationThis book has been viewed by users 9 times