Image of Book ആംബുലന്‍സ്
  • Thumbnail image of Book ആംബുലന്‍സ്
  • back image of ആംബുലന്‍സ്

ആംബുലന്‍സ്

Publisher :DC Books
ISBN : 9789354321580
Language :Malayalam
Edition : 2020
Page(s) : 132
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 126.00

Book Name in English : Ambulance

വ്യത്യസ്തങ്ങളായ ജീവിതപരിസരങ്ങളെ സ്വച്ഛമായി ആവിഷ്‌കരിക്കാനുള്ള സേതുവിന്റെ സർഗ്ഗശേഷിക്കു നിദർശനമായ കഥകളുടെ സമാഹാരം. ജീവിതസംഘർഷങ്ങളുടെ ആന്തരികതലങ്ങളെ ബാഹ്യസംഭവങ്ങളിലൂടെ വെളിപ്പെടുത്തുന്ന ആഖ്യാനരീതിയാണ് കഥകൾക്ക് സ്വച്ഛത നല്കുന്നത്. ഓരോ കഥയിലെയും ഓരോ കഥാപാത്രവും മൂർത്തമായ ജീവിതമാകുന്നത് അനുഭവവേദ്യമാക്കുന്നതിനും ഈ ആഖ്യാനരീതിക്കുകഴിയുന്നുണ്ട്
Write a review on this book!.
Write Your Review about ആംബുലന്‍സ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1280 times

Customers who bought this book also purchased