Book Name in English : Amith Shah Adhunika Chanakyan
ഈ ഗ്രന്ഥരചന സവിശേഷമായ ഒരു യത്നമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു.ആധുനിക ഭാരതത്തിൻ്റെ ഒരു നിർണായക ഘട്ടത്തിൽ അഭിനവ ചാണക്യനായി അവതരിച്ച അമിത് ഷാ എന്ന രാഷ്ട്രതന്ത്രജ്ഞൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളും സമർത്ഥമായ കരുനീക്കങ്ങളും ഉൾപ്പെടുത്തി രചിച്ചിട്ടുള്ളതാണ് ഈ ജീവചരിത്രം. Write a review on this book!. Write Your Review about അമിത് ഷാ ആധുനിക ചാണക്യൻ Other InformationThis book has been viewed by users 653 times